Podchaser Logo
Home
ചന്ദ്രവിമുഖി - അധ്യായം: പന്ത്രണ്ട്

ചന്ദ്രവിമുഖി - അധ്യായം: പന്ത്രണ്ട്

Released Tuesday, 14th May 2024
Good episode? Give it some love!
ചന്ദ്രവിമുഖി - അധ്യായം: പന്ത്രണ്ട്

ചന്ദ്രവിമുഖി - അധ്യായം: പന്ത്രണ്ട്

ചന്ദ്രവിമുഖി - അധ്യായം: പന്ത്രണ്ട്

ചന്ദ്രവിമുഖി - അധ്യായം: പന്ത്രണ്ട്

Tuesday, 14th May 2024
Good episode? Give it some love!
Rate Episode

കാട്ടുതേനും കാട്ടുപഴങ്ങളുമായി ചെമ്പൻ വന്നു. അന്ന് മാത്രമല്ല പിന്നീടുള്ള പല ദിവസങ്ങളിലും. തുരുത്തി പാടത്തും തുരുത്തി കാടിനോരത്തും അവർ പൂമ്പാറ്റകളെ പോലെ പാറി നടന്നു. ഔഷധചെടികളും ചികിത്സാ രീതികളും തുരുത്തിക്കാടും കാട്ടുതീയും പെരുമാൾക്കാവിലെ നിറദീപവും ഉത്സവാഘോഷവും തുടങ്ങി പലതിനെ കുറിച്ചും അവർ സംസാരിച്ചു. അഷ്ടാംഗഹൃദയത്തിലെയും സസ്യപുരാണത്തിലെയും സുപ്രധാന ചികിത്സാരീതികൾ ചെമ്പനെ ചിരുത ഇരുത്തി പഠിപ്പിച്ചു. ചിരുതയുടെ പ്രാഗൽഭ്യത്തിനു മുന്നിൽ ചെമ്പൻ പലപ്പോഴും വിസ്മയിച്ചു നിന്നു പോയി.  Chempan came with wild honey and wild fruits. Not only that day but for many days after. They fluttered like butterflies in the fields and forests. They talked about medicinal plants and treatment methods, turuttikad, forest fire, niradeep and festival of Perumalkavu and many other things. Chirutha sat down and taught Chempan the important healing techniques of Ashtanga heart and herbal mythology. The copper often stood in awe of the leopard's prowess. - For more click here  https://specials.manoramaonline.com/News/2023/podcast/index.html

വായിക്കാം, കേൾക്കാം ഇ-നോവൽ ചന്ദ്രവിമുഖി - അധ്യായം: പന്ത്രണ്ട്
രചന – ബാജിത്ത് സി. വി.

Show More

Unlock more with Podchaser Pro

  • Audience Insights
  • Contact Information
  • Demographics
  • Charts
  • Sponsor History
  • and More!
Pro Features