അഞ്ചാം ക്ലാസിൽ പഠിക്കുമ്പോഴായിരുന്നു മുത്തച്ഛന്റെ മരണം. അന്ന് അച്ഛൻ പിന്നാമ്പുറത്തെ വാതിലിനു പിന്നിൽനിന്നു കരയുന്ന കാഴ്ച്ച മഴയുടെ ഉള്ളിൽ ഇപ്പോഴുമുണ്ട്. അച്ഛൻ കരയുന്നത് മഴ ആദ്യമായി കാണുകയായിരുന്നു. His grandfather died when she was in the fifth standard. I can still see the sight of my father crying from behind the back door in the rain. It was the first time he saw father cry. For more click here https://specials.manoramaonline.com/News/2023/podcast/index.html
വായിക്കാം, കേൾക്കാം ഇ-നോവൽ മഴ നിള നിലാവ് - അധ്യായം: എട്ട്
രചന – എം.ജെ. ജിൻസ്
Podchaser is the ultimate destination for podcast data, search, and discovery. Learn More