Podchaser Logo
Home
Dilliyazhcha

Ideabrew Studios

Dilliyazhcha

A weekly Society, Culture and Education podcast
Good podcast? Give it some love!
Dilliyazhcha

Ideabrew Studios

Dilliyazhcha

Episodes
Dilliyazhcha

Ideabrew Studios

Dilliyazhcha

A weekly Society, Culture and Education podcast
Good podcast? Give it some love!
Rate Podcast

Episodes of Dilliyazhcha

Mark All
Search Episodes...
ഈശ്വരനോട് അനുവാദം വാങ്ങിയിട്ടാണ് ബിജെപിയിൽ ചേർന്നതെന്നാണ് ഗോവയിലെ മുൻ മുഖ്യമന്ത്രി ദിഗംബർ കാമത്തിന്റെ വാദം. കോൺഗ്രസിന്റെ നേതാക്കളായിരുന്നവരിൽ ചിലർ ബിജെപിയിൽ ചേരുമ്പോൾ, അതുവരെ അവർ വിശ്വസിച്ച പ്രത്യയശാസ്ത്രത്തിന് എന്തു വില? ഏതു കോൺഗ്രസുകാരനെയും സ
കോൺഗ്രസിന്റെ ലോക്‌സഭാ കക്ഷി നേതാവായ അധിർ രഞ്ജൻ ചൗധരി, രാഷ്ട്രപതി ദ്രൗപതി മുർമുവിനെ രാഷ്ട്രപത്നി എന്നു വിളിച്ചതാണ് നിലവിൽ ബിജെപി വിവാദമാക്കിയിരിക്കുന്നത്. തെറ്റു തെറ്റാണെങ്കിലും, ആ വിഷയത്തെ വലിയ പാതകമായി ചിത്രീകരിക്കാനാണ് ബി ജെ പി മന്ത്രിമാർ ശ്ര
രാജ്യത്തെ പതിനഞ്ചാം  രാഷ്‌ട്രപതിപദത്തിൽ ദ്രൗപതി മുര്‍മു അധികാരമേൽക്കുമ്പോൾ, അവർ ചരിത്രമെഴുതിയാണ് സ്ഥാനാരോഹിതയാകുന്നത്. പട്ടിക വർഗ്ഗത്തിൽ നിന്നുള്ള ആദ്യ രാഷ്‌ട്രപതി എന്ന ഖ്യാതി ഇനി മുർമുവിന് മാത്രമാണ് സ്വന്തം.പട്ടിക ജാതിയിൽ നിന്നുള്ളവർ ഇന്ത്യയു
സഭയി‌ലെ ഒരംഗത്തെ സമ്മേളന കാലയളവിൽ ജയിലിലേക്കു വിടുകയും സഭാംഗത്വം തന്നെ റദ്ദാക്കുകയും ചെയ്യുക– ഇന്ത്യൻ പാർലമെന്റിലുണ്ടായിട്ടുള്ള ഏറ്റവും കടുത്ത ശിക്ഷാ നടപടിയാണിത്. അങ്ങനെയും ഒരു കാലമുണ്ടായിരുന്നു നമുക്ക്. പാർലമെന്റിന്റെ ഗരിമ കൂടി നടപടികളിൽ പ്രകട
മതത്തെക്കുറിച്ചുള്ള ബിജെപിയുടെ മനസ്സ് മാറുകയാണോ? മുസ്‌ലിംകളിൽ നല്ലൊരു വിഭാഗത്തെ എങ്ങനെ തങ്ങൾക്ക് അനുകൂലമായി വോട്ടു ചെയ്യിക്കാം എന്നാണ് 2024ലെ ലോക്‌സഭാ തിരഞ്ഞെടുപ്പ് മനസ്സിൽ വച്ച് ബിജെപി ഇപ്പോൾ ചിന്തിക്കുന്നത്. മുക്‌താർ അബ്ബാസ് നഖ്‌വിയുടെ രാജ്യസ
ഇന്ത്യൻ രാഷ്ട്രീയത്തിലെ കുടുംബാധിപത്യത്തിനെതിരെയാണ് ബിജെപിയുടെ പുതിയ പോരാട്ടം. ഡൽഹിയിൽ കോൺഗ്രസാണ് ബിജെപിയുടെ ഉന്നം. സംസ്ഥാനങ്ങളിൽ, പാർട്ടികളെ കുടുംബസ്ഥാപനങ്ങൾ പോലെ കൊണ്ടുനടക്കുന്ന പ്രാദേശിക കക്ഷികളെ ബിജെപി നോട്ടമിടുന്നു. കേരളത്തിലുമുണ്ട് ഇത്തരം
രാഷ്ടപ്രതി തിരഞ്ഞെടുപ്പിന്റെ തീയതി പ്രഖ്യാപിച്ച് ദിവസങ്ങൾ കഴിഞ്ഞാണ് പ്രതിപക്ഷത്തിനു ജീവൻവച്ചത്. പ്രതിപക്ഷകക്ഷികളുടെ യോഗം വിളിക്കാൻ കോൺഗ്രസും തൃണമൂൽ കോൺഗ്രസും മൽസരിച്ചു – ഐക്യമില്ലായ്മ തുടക്കത്തിൽതന്നെ വ്യക്തമായി. രാഷ്ട്രപതി സ്ഥാനാർഥിയാക്കാൻ പരി
മോദി സർക്കാരിന്റെ വലിയ തീരുമാനങ്ങൾ പലതും പിഴയ്ക്കുന്നതിന്റെ ഏറ്റവും പുതിയ ഉദാഹരണമാണ് അഗ്നിപഥ് പദ്ധതി. പദ്ധതി നേരിടുന്ന പ്രതിഷേധം പല ചോദ്യങ്ങളും ഉയർത്തുന്നു. എന്തുകൊണ്ടാണ് പുതിയ പദ്ധതികൾ പരാജയപ്പെടുന്നത്? കേന്ദ്രത്തിന്റെ സമീപനരീതിയിൽ മാറ്റങ്ങൾ
ലോക്സഭയിലെ ആൾബലവും ഒന്നോ രണ്ടോ കക്ഷികളിൽനിന്നും നേടിയെടുക്കുന്ന വോട്ടുകളും കൂട്ടിച്ചേർത്താൽ രാഷ്‌ട്രപതി സ്ഥാനാർഥിയെ എൻഡിഎയ്ക്ക് വിജയിപ്പിക്കാം എന്ന പൊതുസാഹചര്യമാണ് നിലവിലുള്ളത്. രാജ്യത്തെ പ്രധാന പാർട്ടിയായ ബിജെപിക്ക് നിയമസഭയിലും രാജ്യസഭയിലും വേ
11 കോടി 94 ലക്ഷം പേർ എങ്കിലും ഇന്ത്യയിൽ രാഷ്ട്രീയമായി നിരാശ ബാധിച്ചവരാണ്. അത്രയും പേരാണ് 2019 ലോക്‌സഭാ തിരഞ്ഞെടുപ്പിൽ കോൺഗ്രസിന് വേണ്ടി വോട്ട് ചെയ്‌തത്. കോൺഗ്രസാണ് നമ്മുടെ മതനിരപേക്ഷ ജനാധിപത്യ രാജ്യത്തെ നയിക്കേണ്ടത് എന്ന് വോട്ടിലൂടെ വ്യക്തമാക്ക
കേന്ദ്രത്തിൽ നരേന്ദ്ര മോദി സർക്കാർ അധികാരത്തിലെത്തിയിട്ട് എട്ടു വർഷം പൂർത്തിയാവുകയാണ്. ഈ എട്ടു വർഷങ്ങൾക്കിടെ നിർണായക വിഷയങ്ങളിൽ വേഗത്തിൽ തീരുമാനങ്ങൾ എടുക്കുന്നു എന്നതായിരുന്നു ബിജെപി സർക്കാർ മുന്നോട്ടുവച്ച പ്രധാന നേട്ടം. ഇന്ത്യയെ മുന്നോട്ടു കൊണ
കൊടുങ്കാറ്റിനെപ്പോലും അവഗണിച്ച് ജുഡീഷ്യറിയുടെ അന്തസ്സ് സംരക്ഷിക്കാൻ കെൽപ്പുള്ള സ്‌ഥാപനമാണ് സുപ്രീം  കോടതി. 1994 ഒക്ടോബർ 24ന് രാഷ്ട്രപതിയോടു പോലും പറഞ്ഞു, 'അയോധ്യ എന്ന കൊടുങ്കാറ്റ് കടന്നുപോകുന്നതാണ്. സുപ്രീം കോടതിയുടെ അന്തസ്സും മഹിമയും നഷ്ടപ്പെട
‘വിപ്ലവത്തിന്റെ ജ്വാലയിൽ കോൺഗ്രസ് നേതാക്കളും മുതലാളിമാരും സമീന്ദാർമാരും ചാരമായി മാറും. ആ ചാരത്തിനുമേൽ നിർധനരുടെ സർക്കാരുണ്ടാകും’- 1953 മേയ് 26ന് ബിഹാറിൽ ഫോർവേഡ് കമ്യൂണിസ്റ്റ് പാർട്ടി നേതാവ് കേദാർനാഥ്‌ സിങ് പറഞ്ഞ വാക്കുകൾ. കേദാർനാഥ്‌ സിങ്ങിന്റെ
ഏകദേശം 10 വർഷം മുൻപ് ഇന്ത്യൻ രാഷ്ട്രീയത്തിൽ രംഗപ്രവേശം ചെയ്‌ത പാർട്ടിയാണ് ആം ആദ്മി. പത്താം വർഷത്തിൽ രാജ്യത്തെ രണ്ട് സംസ്ഥാനങ്ങൾ ഭരിക്കുന്ന പാർട്ടിയെന്ന നേട്ടം അവർ സ്വന്തമാക്കി. പുറമെ ഗോവയിൽ സംസ്ഥാന പാർട്ടി എന്ന പദവിയും!തുടക്കകാല പ്രവർത്തനങ്ങളി
കഴിഞ്ഞ ഏതാനും വർഷത്തെ കാര്യങ്ങൾ നോക്കിയാൽ ഒന്നു വ്യക്തം– സുപ്രധാനമായ ഭരണഘടനാ പ്രശ്നങ്ങളും മൗലികാവകാശ ലംഘനങ്ങളും ആരോപിക്കുന്ന ഹർജികൾ വേഗത്തിൽ തീർപ്പാക്കുന്നതിൽ സുപ്രീം കോടതിക്ക് കാലതാമസം ഉണ്ടായിട്ടുണ്ട്. ചീഫ് ജസ്റ്റിസുമാരുടെ നടപടികളുടെയും നടപടി
വർത്തമാന കാല ഇന്ത്യയിലെ സാഹചര്യങ്ങൾ രാജ്യത്തെ ഏതെങ്കിലും പൗരന് ഭയം നൽകുന്നുണ്ടോ? അത്തരമൊരു സാഹചര്യത്തിന്റെ കാരണങ്ങൾ രാജ്യത്തിന്റെ ഭാവിയെ കുറിച്ച് ഓർക്കുമ്പോൾ ആരിലെങ്കിലും ആശങ്ക ഉണ്ടാക്കുന്നുണ്ടോ?  ഉണ്ട് എന്നു തന്നെയാണ് ഉത്തരം. എന്തുകൊണ്ടാണ് ആ ഉ
നാടിന്റെ നീണ്ട ചരിത്രത്തിലെ ഒരു കാലഘട്ടത്തിന്റെ സ്വഭാവസാക്ഷ്യമാണ് കുത്തബ് മിനാർ. 1993 ലാണ് യുനെസ്‌കോ ലോകപൈതൃകങ്ങളിൽ കുത്തബ് മിനാറിനെ ഉൾപ്പെടുത്തിയത്. 2000 നവംബറിലാണ് കുത്തബ് മിനാറിൽ ശുദ്ധീകരണ യജ്ഞം നടത്തുമെന്ന് വിശ്വ ഹിന്ദു പരിഷത്തും ബജ്‌രംഗ്ദള
ബിജെപിയാണ് യഥാർഥ ശത്രുവെന്ന് വിലയിരുത്തുമ്പോഴും, കോൺഗ്രസാണ് അകറ്റി നിർത്തപ്പെടേണ്ട പാർട്ടിയെന്നാണ് സിപിഎമ്മുകാർ, പ്രത്യേകിച്ച് കേരളത്തിൽനിന്നുള്ള സഖാക്കൾ വാദിക്കുന്നത്. കേരളത്തിലെ സർക്കാരിനെ മോദി സർക്കാരിന്റെ നയങ്ങൾക്കുള്ള ദേശീയ ബദലായി ഉയർത്തിക
വൈകാരികമായും രഷ്ട്രീയപരമായും സുരക്ഷാപരമായും ഇന്ത്യയ്ക്ക് ഏറെ പ്രധാനപ്പെട്ടതാണ് ശ്രീലങ്ക. ഈ അയല്‍രാജ്യത്തിന്റെ വിഷയങ്ങളിൽ അതീവ താൽപര്യത്തോടെ, എന്നാൽ കരുതലോടെയാണ് നമ്മുടെ ഇടപെടലുകൾ. അതിൽ ചിലത് ലാഭം നൽകി, മറ്റു ചിലത് വലിയ നഷ്ടങ്ങളും. അതിനിടെ ലങ്ക
സിപിഎമ്മിന്റെ 23–ാം പാർട്ടി കോൺഗ്രസ് കണ്ണൂരിൽ ആരംഭിക്കാനിരിക്കുകയാണ്. പാർട്ടിയുടെ വിവിധ സമിതികളിൽ ചെറുപ്പക്കാരുടെ എണ്ണം കൂട്ടാനാണ് തീരുമാനം. എന്നാൽ നിലവിലെ ഇന്ത്യന്‍ രാഷ്ട്രീയ സാഹചര്യത്തിൽ അത്തരമൊരു ‘യുവത്വം’ സിപിഎമ്മിനു ഗുണം ചെയ്യുമോ? അതൊരു മി
Rate

Join Podchaser to...

  • Rate podcasts and episodes
  • Follow podcasts and creators
  • Create podcast and episode lists
  • & much more

Unlock more with Podchaser Pro

  • Audience Insights
  • Contact Information
  • Demographics
  • Charts
  • Sponsor History
  • and More!
Pro Features