Podchaser Logo
Home
NewSpecials

ideabrew studio

NewSpecials

A weekly News, Politics and Technology podcast
Good podcast? Give it some love!
NewSpecials

ideabrew studio

NewSpecials

Episodes
NewSpecials

ideabrew studio

NewSpecials

A weekly News, Politics and Technology podcast
Good podcast? Give it some love!
Rate Podcast

Episodes of NewSpecials

Mark All
Search Episodes...
രാജ്യത്തെ മുഖ്യ എതിരാളി ബിജെപിയാണെന്ന് സിപിഎം ആവർത്തിച്ചാവർത്തിച്ചു പറയുന്നതാണ്. പക്ഷേ പാർട്ടിയുടെ മുതിർന്ന കേന്ദ്ര കമ്മിറ്റിയംഗവും എൽഡിഎഫ് കൺവീനറുമായ ഇ.പി.ജയരാജൻ ബിജെപിയുടെ പ്രമുഖ നേതാവുമായി രഹസ്യ കൂടിക്കാഴ്ച നടത്തിയെങ്കില്‍ അതിനെതിരെ നടപടി വേ
പ്രായാധിക്യം മൂലം വീട്ടിൽ അവശരായി കഴിയുന്നവർക്ക് വീട്ടിലിരുന്ന് വോട്ടു ചെയ്യാന്‍ ഏർപ്പെടുത്തിയ സംവിധാനത്തിൽപ്പോലും കള്ളത്തരം കാണിക്കുന്ന തരത്തിലേക്ക് ജനാധിപത്യ പ്രക്രിയ അധഃപതിക്കുകയാണോ? ‌‌ലോക്സഭാ വോട്ടെടുപ്പ് ഏപ്രിൽ 26ന് നടക്കാനിരിക്കെ, എന്തുകൊ
നവകേരള സദസ്സിന്റെ ഭാഗമായുൾപ്പെടെ കേരളമാകെ സഞ്ചരിച്ചപ്പോഴായിരുന്നു മുഖ്യമന്ത്രി പിണറായി വിജയൻ ആ പേര് ആദ്യം ‘വിസ്മരിച്ചത്’. പിന്നീട് ഇപ്പോൾ ലോക്സഭാ തിരഞ്ഞെടുപ്പ് പര്യടനത്തിനിടെ നിത്യേന പലതവണ പ്രസംഗിക്കുകയും വാർത്താസമ്മേളനം നടത്തുകയും ചെയ്യുമ്പോഴു
ലോക്സഭ തിരഞ്ഞെടുപ്പ് അടുക്കുമ്പോൾ മൂന്ന് മുന്നണികളുടെയും സാധ്യതകൾ പരിശോധിക്കാം. കേൾക്കാം മനോരമ ഓൺലൈൻ പോഡ്കാസ്റ്റിൽ... ഇവിടെ സംസാരിക്കുന്നത് സുജിത് നായർ.As the Lok Sabha elections are around the corner, Let's examine the prospects of the three
രാജ്യത്തിനു സ്വാതന്ത്ര്യം കിട്ടി ഒരു വർഷം പോലും തികയും മുൻപേ കമ്യൂണിസ്റ്റ് പാർട്ടി ഒരു തീരുമാനമെടുത്തു; സായുധ വിപ്ലവത്തിലൂടെ ഇന്ത്യയുടെ അധികാരം പിടിച്ചെടുക്കണം. ആ ആശയമാണ് പിന്നീട് ‘കൊൽക്കത്ത തീസിസ്’ എന്ന പേരില്‍ പ്രശസ്തമായത്. 1948ലെ ആ തീസിസും 2
ശരത്ചന്ദ്ര പ്രസാദും ബിജെപിയിലേക്ക് പോയി എന്ന ആരോപണം അന്തരീക്ഷത്തിൽ... കേൾക്കാം മനോരമ ഓൺലൈൻ പോഡ്കാസ്റ്റിൽ... ഇവിടെ സംസാരിക്കുന്നത് സുജിത് നായർ.Who all will join the BJP? Listen to Sujith Nair's podcast on Manorama Online.
കുടുംബശ്രീ എന്ന ആശയത്തിനു വിത്തിട്ടവരിൽ ഒരാളെന്നു അവകാശപ്പെടുന്ന ഡോ. തോമസ് ഐസക്കിന് കുടുംബശ്രീ യോഗത്തിൽ ചെന്നതിന്റെ പേരിൽ താക്കീതോ? തിരഞ്ഞെടുപ്പുകാലത്ത് അങ്ങനെ സംഭവിച്ചാൽ സിപിഎം എങ്ങനെ പ്രതികരിക്കും? ഒരുകാലത്ത് ‘ധനദുർവിനിയോഗം’ എന്നു പറഞ്ഞ് സിപി
ദേശീയ പദവിയും ദേശീയ ചിഹ്നവും സിപിഎമ്മിന് നഷ്ടമാകുമെന്ന മുൻ മന്ത്രി എ.കെ.ബാലന്റെ പ്രസംഗം കേട്ട് പാർട്ടി ആശങ്കപ്പെടേണ്ടതുണ്ടോ? ഈനാംപേച്ചി, മരപ്പട്ടി, നീരാളി ചിഹ്നങ്ങളിൽ സിപിഎം മത്സരിക്കേണ്ടി വരുമോ? പാർട്ടിയുടെ നിലനിൽപുതന്നെ അപകടത്തിലാവുന്ന ഈ അവസ്
ഇന്ത്യൻ പ്രീമിയർ ലീഗിന്റെ 17–ാം സീസണിന് തുടക്കം കുറിക്കാനിരിക്കെ, കടുത്ത ആവേശത്തിലാണ് ആരാധകർ. നിർണായക മാറ്റങ്ങളുമായി മത്സരിക്കാനിറങ്ങുന്ന ടീമുകളിൽ കപ്പിൽ മുത്തമിടുന്നത് ആരാവും? ധോണിയും ശിഷ്യൻമാരായ രോഹിത്തും കോലിയും വഴിതുറക്കുന്ന ചർച്ചകളിൽ തുടങ്
ലോക്സഭ തിരഞ്ഞെടുപ്പിന്റെ പോർക്കളം തെളിഞ്ഞുകഴിഞ്ഞു. മത്സരത്തിന്റെ പടക്കളം ഉണർന്നു. കേൾക്കാം മനോരമ ഓൺലൈൻ പോഡ്കാസ്റ്റിൽ... ഇവിടെ സംസാരിക്കുന്നത് സുജിത് നായർ... Listen to Sujith Nair's Lok Sabha election 2024 on Manorama Online Podcast.
ലോക്സഭാ തിരഞ്ഞെടുപ്പ് അടുത്തിരിക്കേ മറ്റു പാർട്ടികളിൽ നിന്ന് ബിജെപിയിലേക്ക് നേതാക്കളുടെ ഒഴുക്കാണ്. ഇങ്ങനെ കടന്നുവരുന്നവർക്ക് വലിയ സ്ഥാനമാനങ്ങൾ വച്ചുനീട്ടുന്നതിൽ ബിജെപിക്കുള്ളിൽ അതൃപ്തിയുണ്ടോ? കഴിഞ്ഞ ദിവസം പദ്മജ വേണുഗോപാലിനെതിരെ മുതിർന്ന ബിജെപി
ലോക്സഭാ തിരഞ്ഞെടുപ്പ് അടുത്തിരിക്കെ കേന്ദ്ര സർക്കാർ പ്രയോഗിച്ച ഒരു ‘വജ്രായുധം’. അതിനെ കേരളത്തിലും പ്രയോജനപ്പെടുത്തുകയാണോ ബിജെപി? തിരഞ്ഞെടുപ്പിൽ സിപിഎമ്മിനു തിരിച്ചടിയാകേണ്ട കരിമണല്‍ വിവാദവും മാസപ്പടിയും വീണാ വിജയന്റെ എക്സാലോജിക്കുമെല്ലാം തിരശ്ശ
കേരളത്തിലെ സ്ഥാനാർഥി ചിത്രം ഏതാണ്ട് തെളി‍ഞ്ഞുകഴിഞ്ഞിരിക്കുകയാണ്. കോൺഗ്രസ് സ്ഥാനാർഥി പട്ടിക ഇതുവരെ ഔദ്യോഗികമായി പ്രഖ്യാപിക്കാത്തതിനാൽ സ്ഥാനാർഥികള്‍ക്ക് ഔദ്യോഗികമായി രംഗത്തിറങ്ങാൻ കഴിഞ്ഞിട്ടില്ല. കോൺഗ്രസ് സ്ഥാനാര്‍ഥി ചിത്രത്തെക്കുറിച്ചുള്ള അപ്ഡേറ
കെപിസിസി സെക്രട്ടറിമാരായി 78 പേരെ നിയമിച്ചതു കൊണ്ട് കോൺഗ്രസ് പാർട്ടിക്ക് എന്തെങ്കിലും ഗുണമുണ്ടോ? ഭാരവാഹികളുടെ എണ്ണം അമിതമായി വർധിപ്പിക്കുന്നത് പാർട്ടിയുടെ പ്രവർത്തനങ്ങളെ എങ്ങനെയെല്ലാം ബാധിക്കുമെന്ന് വിലയിരുത്തുകയാണ് മലയാള മനോരമ കൊല്ലം ബ്യൂറോ സ്
കോൺഗ്രസിലെയും ബിജെപിയിലെയും പാർട്ടിയുടെ തലപ്പത്തെ നേതാക്കളെ മൈക്കും ഫ്ലെക്സും ചതിച്ചപ്പോൾ അതിനെ ആവേശത്തോടെയാണ് സിപിഎം ഏറ്റെടുത്തത്. പക്ഷേ അത്രയേറെ ആഹ്ലാദിക്കേണ്ടതുണ്ടോ അവർ? വിലയിരുത്തുകയാണ് മലയാള മനോരമ കൊല്ലം ബ്യൂറോ സ്പെഷൽ കറസ്പോണ്ടന്റ് ജയചന്ദ്
ഉടയാത്ത ഖദറും വിയർക്കാത്ത ശരീരവുമായി കോൺഗ്രസുകാർ ഇമ്മട്ടുതുടർന്നാൽ കലാ–സാംസ്കാരിക മേഖലയിൽ മാത്രമല്ല കേരളത്തിന്റെ രാഷ്ട്രീയ ചരിത്രത്തിൽനിന്നു പോലും തിരിച്ചടികൾ ഉണ്ടാവുമെന്ന് വിലയിരുത്തുകയാണ് മലയാള മനോരമ കൊല്ലം ബ്യൂറോ സ്പെഷൽ കറസ്പോണ്ടന്റ് ജയചന്ദ്
കാനം രാജേന്ദ്രൻറെ നിര്യാണത്തിനു ശേഷം സെക്രട്ടറിയായി തിരഞ്ഞെടുക്കപ്പെട്ട ബിനോയ് വിശ്വം ഈ വരുന്ന ലോക്സഭാ തിരഞ്ഞെടുപ്പിൽ ആരെയൊക്കെ സ്ഥാനാർത്ഥിയാക്കും എന്നാണ് ഏവരും ഉറ്റുനോക്കുന്നത്. കൂടുതൽ കേൾക്കാം മനോരമ ഓൺലൈൻ പോഡ്കാസ്റ്റിലൂടെ, ഇവിടെ സംസാരിക്കുന്
വരാനിരിക്കുന്ന ലോക്സഭാ തിരഞ്ഞെടുപ്പിൽ കൊല്ലം സീറ്റ് എൻ.കെ. പ്രേമചന്ദ്രനുതന്നെ ലഭിക്കുമോ? ഐഎൻടിയുസി നേതാവ്‌തന്നെ പ്രേമചന്ദ്രനെതിരെ ആരോപണമുന്നയിക്കുമ്പോൾ പകരം സ്ഥാനാർഥിയെ നോക്കുമോ കോൺഗ്രസ്? കൂനിന്മേൽ കുരു പോലെ വന്ന ‘മോദിക്കൊപ്പം ഉച്ചയൂണ്’ വിവാദവു
കേരളത്തിൽ വിദേശ സർവകലാശാലകൾ ആരംഭിക്കും എന്ന പ്രഖ്യാപനം വൻ ചർച്ചകൾക്കും ഭിന്നതകൾക്കും വഴിയൊരുക്കിയിരിക്കുകയാണ്. കൂടുതൽ കേൾക്കാം മനോരമ ഓൺലൈൻ പോഡ്കാസ്റ്റിലൂടെ, ഇവിടെ സംസാരിക്കുന്നത് സുജിത് നായർ...The announcement that foreign universities will st
സ്വകാര്യ മൂലധനത്തെ അന്നും ഇന്നും എതിർത്തിട്ടില്ലെന്നും ആഗോളവൽക്കരണത്തെയാണ് എതിർത്തതെന്നുമാണ് സിപിഎം പറയുന്നത്. ഉന്നത വിദ്യാഭ്യാസ മേഖലയിലെ സ്വകാര്യവൽക്കരണമെന്ന ബജറ്റ് നിര്‍ദേശം വൻ ചർച്ചയായിരിക്കെ ഒരു ചോദ്യം ബാക്കി, സിപിഎമ്മിന്റെ ഈ നിലപാടുമാറ്റം
കേരള ബജറ്റ് 2024–വ്യവസായ  അടിസ്ഥാന സൗകര്യങ്ങളിൽ എന്തെല്ലാം മാറ്റങ്ങൾ കൊണ്ടുവരും.  പ്രൈവറ്റ് ഇൻഡസ്ട്രയിൽ എസ്റ്റേറ്റുകൾ ആരംഭിക്കുമോ? കൂടുതൽ കേൾക്കാം മനോരമ ഓൺലൈൻ പോഡ്കാസ്റ്റിൽ. ഇവിടെ സംസാരിക്കുന്നത് സാമ്പത്തിക വിദഗ്ധൻ വ്യവസായ വിദഗ്ധൻ അഡ്വ. ബി പ്രസ
2024 കേരള സംസഥാന ബജറ്റിൽ ജിഎസ്ടിയിൽ എന്തെല്ലാം മാറ്റങ്ങളുണ്ടായി ? കൂടുതൽ കേൾക്കാം മനോരമ ഓൺലൈൻ പോഡ്കാസ്റ്റിൽ. ഇവിടെ സംസാരിക്കുന്നത്  ജിഎസ്ടി വിദഗ്ധൻ  അഡ്വ. കെ എസ് ഹരിഹരൻ What are the changes in GST in Kerala State Budget 2024? Listen more on Ma
2023-24 കേരള ബജറ്റ് അവതരിപ്പിച്ചു കഴിഞ്ഞു. വളരെ സവിശേഷമായ ഒരു ബജറ്റ് തന്നെയാണിത്. കൂടുതൽ കേൾക്കാം മനോരമ ഓൺലൈൻ പോഡ്കാസ്റ്റിൽ. ഇവിടെ സംസാരിക്കുന്നത് സാമ്പത്തിക വിദഗ്ധൻ ഡോ. മാർട്ടിൻ പാട്രിക്.Kerala Budget 2023-24 has been presented. This is a ver
സംസ്ഥാന ബജറ്റ് ഫെബ്രുവരിന് 5നു അവതരിപ്പിക്കുകയാണ്. സംസ്ഥാനം ഗുരുതര പ്രതിസന്ധിയിലേക്കോ? പരിശോധിക്കുന്നു, സാമ്പത്തിക വിദഗ്ധൻDr. മാർട്ടിൻ പാട്രിക്...Is the state in serious financial crisis? Economist Dr. martin Patric talking here...
ഇന്ന് അവതരിപ്പിച്ച ഇടക്കാല ബജറ്റ് അടുത്ത 5 വർഷത്തേക്കുള്ള പദ്ധതികളുടെ സൂചനയാണ്. കൂടുതൽ കേൾക്കാം മനോരമ ഓൺലൈൻ പോഡ്കാസ്റ്റിലൂടെ. ഇവിടെ സംസാരിക്കുന്നത് ഓഹരി വിദഗ്ധൻ അഭിലാഷ് പുറവൻതുരുത്തിൽ.The Interim Budget presented today is an indication of plan
Rate

Join Podchaser to...

  • Rate podcasts and episodes
  • Follow podcasts and creators
  • Create podcast and episode lists
  • & much more

Unlock more with Podchaser Pro

  • Audience Insights
  • Contact Information
  • Demographics
  • Charts
  • Sponsor History
  • and More!
Pro Features