Podchaser Logo
Home
മഴ നിള നിലാവ് - അധ്യായം: ആറ്

മഴ നിള നിലാവ് - അധ്യായം: ആറ്

Released Friday, 3rd May 2024
Good episode? Give it some love!
മഴ നിള നിലാവ് - അധ്യായം: ആറ്

മഴ നിള നിലാവ് - അധ്യായം: ആറ്

മഴ നിള നിലാവ് - അധ്യായം: ആറ്

മഴ നിള നിലാവ് - അധ്യായം: ആറ്

Friday, 3rd May 2024
Good episode? Give it some love!
Rate Episode

അന്നു വൈകുന്നേരം ഒരു സ്പെഷൽ അതിഥി നിലാവിനെത്തേടി സൂര്യകാന്തിയിലെത്തി. നിലാവിന്റെ ക്ലാസ് ടീച്ചറായ ആനി ടീച്ചർ. നിലാവിന്റെ വീഴ്ചയുടെ കാര്യം അമ്മ ആനി ടീച്ചറെ വിളിച്ചു പറഞ്ഞിരുന്നു. കുഴപ്പം ഒന്നുമില്ലെന്നറിഞ്ഞെങ്കിലും നിലാവിനെ നേരിൽ കാണാനായി ക്ലാസ് കഴിഞ്ഞപ്പോഴേ എത്തിയിരിക്കുകയാണ് ടീച്ചർ. വെള്ള പേപ്പറിൽ പല നിറങ്ങളുള്ള സ്കെച്ചു പെന്നുകൾകൊണ്ട് ‘വി ലവ് യൂ അമ്മ’ എന്നെഴുതി ആ പേപ്പർ കൊണ്ടാണ് കുട്ടികൾ ചോക്ലേറ്റ് പെട്ടി പൊതിഞ്ഞത്. That evening, a special guest arrived at Suryakanti for the moon. Annie Teacher, Nilav's class teacher. Mother Annie had called the teacher about the fall of the moon. The teacher came after the class to see Nilav in person, even though he knew there was nothing wrong. For more click here  https://specials.manoramaonline.com/News/2023/podcast/index.html

വായിക്കാം, കേൾക്കാം ഇ-നോവൽ മഴ നിള നിലാവ് - അധ്യായം: ആറ്   
രചന – എം.ജെ. ജിൻസ്

Show More

Unlock more with Podchaser Pro

  • Audience Insights
  • Contact Information
  • Demographics
  • Charts
  • Sponsor History
  • and More!
Pro Features