Podchaser Logo
Home
ചന്ദ്രവിമുഖി - അധ്യായം: ഒൻപത്

ചന്ദ്രവിമുഖി - അധ്യായം: ഒൻപത്

Released Tuesday, 23rd April 2024
Good episode? Give it some love!
ചന്ദ്രവിമുഖി - അധ്യായം: ഒൻപത്

ചന്ദ്രവിമുഖി - അധ്യായം: ഒൻപത്

ചന്ദ്രവിമുഖി - അധ്യായം: ഒൻപത്

ചന്ദ്രവിമുഖി - അധ്യായം: ഒൻപത്

Tuesday, 23rd April 2024
Good episode? Give it some love!
Rate Episode

തുരുത്തി കാടിനെ പാതിയും കരിച്ചു കളഞ്ഞ കാട്ടുതീ വൈകുന്നേരത്തോടെ കാടിറങ്ങി പാടത്തെ കരിഞ്ഞുണങ്ങിയ കുറ്റിപ്പുല്ലുകളെയും ഓരത്തെ കുടിലുകളെയും വിഴുങ്ങാൻ തുടങ്ങി. പ്രദേശമാകെ പന്തലിച്ച കരിമ്പുക മാനം മുട്ടെ ഉയർന്നു പൊങ്ങി. ശ്വാസം കിട്ടാതെ ജനങ്ങൾ കുടിലുകളിൽ നിന്നും വീടുകളിൽ നിന്നും ചുമച്ചുകൊണ്ട് പുറത്തേക്കോടി. The forest fire, which had burnt half of the Durutthi forest, came down the forest in the evening and started devouring the charred stubble and the huts on the edge of the field. The sugarcane trees that spread all over the area rose to their knees. People coughed and ran out of their huts and houses, unable to breathe. - For more click here  https://specials.manoramaonline.com/News/2023/podcast/index.html

വായിക്കാം, കേൾക്കാം ഇ-നോവൽ ചന്ദ്രവിമുഖി - അധ്യായം: ഒൻപത്
രചന – ബാജിത്ത് സി. വി.

Show More

Unlock more with Podchaser Pro

  • Audience Insights
  • Contact Information
  • Demographics
  • Charts
  • Sponsor History
  • and More!
Pro Features