Podchaser Logo
Home
ചന്ദ്രവിമുഖി - അധ്യായം: ആറ്

ചന്ദ്രവിമുഖി - അധ്യായം: ആറ്

Released Tuesday, 2nd April 2024
Good episode? Give it some love!
ചന്ദ്രവിമുഖി - അധ്യായം: ആറ്

ചന്ദ്രവിമുഖി - അധ്യായം: ആറ്

ചന്ദ്രവിമുഖി - അധ്യായം: ആറ്

ചന്ദ്രവിമുഖി - അധ്യായം: ആറ്

Tuesday, 2nd April 2024
Good episode? Give it some love!
Rate Episode

കാട്ടുപൊന്തകൾ ഉലച്ചുകൊണ്ട് ആരവം അടുത്തടുത്ത് വരികയാണ്. അതുവരെ സംഭരിച്ചു വെച്ച ധൈര്യം ചോർന്നു പോകുന്നതായി മൂത്തേടത്തിന് തോന്നി. ഭയത്തിന്റെ പെരുമ്പാമ്പ് പെരുവിരലിൽ നിന്നും തലച്ചോറിലേക്ക് ഇഴഞ്ഞു കയറാൻ തുടങ്ങി. കുറ്റിക്കാടുകൾക്ക് മുകളിൽ ആദ്യം പ്രത്യക്ഷപ്പെട്ടത് മുളം കൊട്ടകളായിരുന്നു. ചകിരി കയറും മൺപാത്രങ്ങളും കൈതോല പായയും കായ്ഫലങ്ങളും മറ്റും നിറച്ച കൊട്ടകൾ. The noise is coming closer and closer, shaking the jungle fronds. The older man felt the courage he had stored up until then drain away. A snake of fear began to crawl from the big toe to the brain. Bamboo baskets were the first to appear above the bushes. Baskets filled with chakiri rope, earthen pots, palm mats, fruits etc. - For more click here  https://specials.manoramaonline.com/News/2023/podcast/index.html

വായിക്കാം, കേൾക്കാം ഇ-നോവൽ ചന്ദ്രവിമുഖി - അധ്യായം: ആറ്
രചന – ബാജിത്ത് സി. വി.

Show More

Unlock more with Podchaser Pro

  • Audience Insights
  • Contact Information
  • Demographics
  • Charts
  • Sponsor History
  • and More!
Pro Features