Podchaser Logo
Home
മഴ നിള നിലാവ് - അധ്യായം: ഒന്ന്

മഴ നിള നിലാവ് - അധ്യായം: ഒന്ന്

Released Thursday, 28th March 2024
Good episode? Give it some love!
മഴ നിള നിലാവ് - അധ്യായം: ഒന്ന്

മഴ നിള നിലാവ് - അധ്യായം: ഒന്ന്

മഴ നിള നിലാവ് - അധ്യായം: ഒന്ന്

മഴ നിള നിലാവ് - അധ്യായം: ഒന്ന്

Thursday, 28th March 2024
Good episode? Give it some love!
Rate Episode

എട്ടാം ക്ലാസിലേക്ക് കയറിയപ്പോ ഹോസ്റ്റലിൽ നിൽക്കാനുള്ള ആഗ്രഹം പറഞ്ഞത് മഴ തന്നെയാണ്. അവളുടെ ബെസ്റ്റ് ഫ്രണ്ട്സ് രണ്ടു പേരും, കാർത്തികേം ഫാത്തിമേം ഹോസ്റ്റലിലേക്ക് മാറുന്നതായിരുന്നു കാരണം. പക്ഷേ, അവിടെച്ചെന്നു രണ്ടു ദിവസം കഴിഞ്ഞപ്പോഴേ വീട്ടിലുള്ളവരെ കാണാതെ മഴയ്ക്ക് ശ്വാസം മുട്ടി. ഏതായാലും പോയതല്ലേ, ഒരു മാസം നിൽക്കട്ടേന്നു പറഞ്ഞത് അച്ഛനാണ്.ആ കാലാവധി നാളെ കഴിയും. മഴ അവളുടെ സ്വന്തം വീട്ടിലേക്ക് തിരിച്ചെത്തും. When she entered the 8th standard, she said that she wanted to stay in the hostel. The reason was that both her best friends, Kartika and Fathima were moving to Hostel. But after two days of going there, she missed home. My father told her to stay for a month. That period will end tomorrow. Rain will return to her own home.  For more click here  https://specials.manoramaonline.com/News/2023/podcast/index.html

വായിക്കാം, കേൾക്കാം ഇ-നോവൽ മഴ നിള നിലാവ് - അധ്യായം: ഒന്ന് 
രചന – എം.ജെ. ജിൻസ്

Show More

Unlock more with Podchaser Pro

  • Audience Insights
  • Contact Information
  • Demographics
  • Charts
  • Sponsor History
  • and More!
Pro Features