Podchaser Logo
Home
ചരമക്കോളങ്ങളുടെ വ്യാകരണം - അധ്യായം: ഇരുപത്

ചരമക്കോളങ്ങളുടെ വ്യാകരണം - അധ്യായം: ഇരുപത്

Released Tuesday, 30th January 2024
Good episode? Give it some love!
ചരമക്കോളങ്ങളുടെ വ്യാകരണം - അധ്യായം: ഇരുപത്

ചരമക്കോളങ്ങളുടെ വ്യാകരണം - അധ്യായം: ഇരുപത്

ചരമക്കോളങ്ങളുടെ വ്യാകരണം - അധ്യായം: ഇരുപത്

ചരമക്കോളങ്ങളുടെ വ്യാകരണം - അധ്യായം: ഇരുപത്

Tuesday, 30th January 2024
Good episode? Give it some love!
Rate Episode

മുഹാജിറിനോട് മനസ്സിൽ ക്ഷമ ചോദിച്ചു കൊണ്ട് ഞങ്ങൾ ഞങ്ങളുടെ ഗെയിം സെറ്റാക്കി. അവളുടെ ഇഷ്ടത്തെക്കുറിച്ച് ഞാൻ മുഹാജിറിനോട് പറഞ്ഞില്ല. എന്നാൽ അവൻ പ്രണയാഭ്യർത്ഥന സ്വീകരിച്ചു എന്ന് അവളെ പറഞ്ഞ് വിശ്വസിപ്പിച്ചു. മുഹാജിറിന്റേത് എന്ന് പറഞ്ഞ് മൈക്കിളിന്റെ അധികമാർക്കും അറിയാത്ത ഒരു പേഴ്സണൽ മൊബൈൽ നമ്പർ അവൾക്ക് നൽകി. മുഹാജിർ എന്ന വ്യാജേന മൈക്കിൾ അവളെ ഫോണിൽ വിളിക്കൽ പതിവാക്കി. അവൾക്ക് ഒരു സംശയവും തോന്നാത്ത തരത്തിൽ അതിസമർത്ഥമായി മുഹാജിറിന്റെ ശബ്ദം അനുകരിക്കാൻ മൈക്കിളിന് സാധിച്ചു.  വായിക്കാം, കേൾക്കാം ഇ-നോവൽ ചരമക്കോളങ്ങളുടെ വ്യാകരണം - അധ്യായം - ഇരുപത്
രചന – അബ്ദുൽ ബാസിത്ത് കുറ്റിമാക്കൽ
Asking Muhajir for forgiveness in our hearts, we set our game. I did not tell Muhajir about her choice. But he believed her by telling him that he had accepted the proposal. She was given a personal mobile number of Michael, unknown to most of the people, claiming to be Muhajir's. Michael made a habit of calling her on the phone, pretending to be a Muhajir. Michael was able to imitate Muhajir's voice so well that she had no doubts. - For more click here  https://specials.manoramaonline.com/News/2023/podcast/index.html

 

 

Show More

Unlock more with Podchaser Pro

  • Audience Insights
  • Contact Information
  • Demographics
  • Charts
  • Sponsor History
  • and More!
Pro Features