Podchaser Logo
Home
Aathmavil Manjupeyyumbol - Malayalam Podcast

Team Aathmavil Manjupeyyumbol

Aathmavil Manjupeyyumbol - Malayalam Podcast

Claimed
A Self-Help and Motivation podcast
Good podcast? Give it some love!
Aathmavil Manjupeyyumbol - Malayalam Podcast

Team Aathmavil Manjupeyyumbol

Aathmavil Manjupeyyumbol - Malayalam Podcast

Claimed
Episodes
Aathmavil Manjupeyyumbol - Malayalam Podcast

Team Aathmavil Manjupeyyumbol

Aathmavil Manjupeyyumbol - Malayalam Podcast

Claimed
A Self-Help and Motivation podcast
Good podcast? Give it some love!
Rate Podcast

Episodes of Aathmavil Manjupeyyumbol

Mark All
Search Episodes...
ഏതവസ്ഥയിലും മറ്റുള്ളവർക്ക് സന്തോഷവും സംതൃപ്തിയും നൽകുക എളുപ്പമല്ല. എന്നാൽ, അത് ചെയ്യുന്നവർ ജീവിതവിജയം നേടുന്നു. എല്ലാവർക്കും ക്രിസ്മസ് ആശംസകൾ! 🎄🎅Voice: Fr. Linston Olakkengil | ഫാ. ലിൻസ്റ്റൻ ഒലക്കേങ്കിൽTeam: Bestin Jacob (Founder Digital Ma
ലോക രക്ഷകന്റെ ജനനം ആഘോഷിക്കുന്ന നമുക്ക് പുൽക്കൂടിന്റെ ഭംഗിയിലും ക്രിസ്മസ് കേക്കുകൾക്കുമൊപ്പം ഒരു ന്യൂ ജനറേഷൻ ക്രിസ്മസ് സന്ദേശം ഈ പോഡ്‌കാസ്റ്റ് എപ്പിസോഡിൽ കേൾക്കാംVoice: Fr. Jithin Kalan CMI Team: Bestin Jacob, Joseph V M (Founders Digital Mal
ജോമോന്റെ സുവിശേഷങ്ങൾ എന്ന സിനിമ പലരും കണ്ടിട്ടുണ്ടാവും. അതുപോലെ ജോമോൻ എന്ന വ്യക്തിയിലൂടെ ഫാ. ലിൻസ്റ്റനുണ്ടായ ഒരു അനുഭവം ഈ പോഡ്‌കാസ്റ്റ് എപ്പിസോഡിലൂടെ കേൾക്കാം.Voice: Fr. Linston Olakkengil | ഫാ. ലിൻസ്റ്റൻ ഒലക്കേങ്കിൽTeam: Bestin Jacob (Founde
യാത്ര എന്നത് ഏവർക്കും പ്രിയപ്പെട്ട ഒന്നാണ്. ജീവിതവും ഒരു വലിയ യാത്ര തന്നെയാണ്. ആ യാത്രയിൽ ഒരുപാട് ആളുകളെ കണ്ടുമുട്ടുന്നു. അവരിൽ ചിലർ നമ്മുടെ കൂടെ കുറച്ച് നാൾ ഒപ്പം കാണും ചിലർ ദീർഘദൂരം നമ്മളോടൊത്ത് സഞ്ചരിക്കും. ഓരോ യാത്രയിലും ഓരോ അനുഭവങ്ങൾ നമുക്
ഈ വലിയ പ്രപഞ്ചത്തിൽ മനുഷ്യന്റെ സ്ഥാനം എവിടെ എന്ന് നമ്മൾ ചിന്തിച്ചിട്ടുണ്ടോ? പ്രപഞ്ചത്തിന്റെ വലിപ്പം വെച്ച് നോക്കിയാൽ വെറും മണൽത്തരികളായേ മനുഷ്യനെ കാണാൻ സാധിക്കു. എന്നാൽ ഈ മനുഷ്യന് ചെയ്യാൻ പറ്റുന്ന കാര്യങ്ങൾ അവിശ്വസനീയമാണ്. പരസ്പരസഹായത്താൽ നമ്മൾ
ആത്മാർത്ഥമായ സ്നേഹം ഹൃദയത്തിൽ നിന്ന് ഒഴുകുമ്പോൾ അത്ഭുതങ്ങൾ സംഭവിക്കുമോ? ജീവിതത്തിൽ തിരിച്ചടികളും പ്രതിസന്ധികളും ഒറ്റപ്പെടുത്തലുകളും ഉണ്ടായാലും നിസ്സ്വാർത്ഥമായ സ്നേഹത്തിന് മാറ്റങ്ങളുണ്ടാക്കാൻ സാധിക്കും. അത്തരത്തിലുള്ള ഒരു സംഭവത്തിന്റെ കഥ ഈ എപ്പി
പ്രവർത്തികളുടെ മൂല്യം പല കാര്യങ്ങളുടെ അടിസ്ഥാനത്തിലാണ് നിർണ്ണയിക്കപ്പെടുന്നത്. എന്നാൽ സത്യസന്ധതയുടെ മൂല്യം നമുക്ക് നിർണ്ണയിക്കാനാവുമോ? മനുഷ്യരാശിയുടെ തന്നെ മുമ്പോട്ടുള്ള ഈ യാത്രയിൽ സത്യസന്ധത എന്ന ഘടകം വലിയൊരു സ്ഥാനമാണ് വഹിക്കുന്നത്. എന്നാൽ സമൂഹ
നാം ഓരോ ദിവസവും നിരവധി സഹനങ്ങളിലൂടെയായിരിക്കും കടന്ന് പോകുന്നത്. ഇന്ന് ലോകത്ത് കാണുന്ന ഓരോ മനോഹരമായ സൃഷ്ടിക്ക് പിന്നിലും നിരവധി ആളുകളുടെ സഹനങ്ങൾ ഉണ്ട്. സഹനങ്ങൾ നിറഞ്ഞ പ്രവർത്തികളിൽ സന്തോഷം കണ്ടെത്തുവാൻ ചുരുക്കം ചില ആളുകൾക്ക് മാത്രമേ സാധിക്കൂ.
ആത്മാർത്ഥമായ സ്നേഹബന്ധങ്ങളെ വളരെ ദൃഢതയോടെ കോർത്തിണക്കാൻ നമ്മുടെ ഹൃദയങ്ങൾക്ക് സാധിക്കും. ബന്ധങ്ങളില്ലാത്ത മനുഷ്യജീവിതം അസാധ്യമായിട്ടുള്ളതാണ്. ഈ തിരിച്ചറിവിൽ മാത്രമേ മറ്റൊരു മനുഷ്യനെ സ്നേഹിക്കാനും അവനെ സഹായിക്കാനുമുള്ള അനുകമ്പ തോന്നുന്നത്. ഹൃദയസ്
നമ്മുടെ ഇടയിൽ ശ്രദ്ധിക്കപ്പെടാതെ പോകുന്ന ഒരുപാട് നന്മ നിറഞ്ഞ സന്ദർഭങ്ങൾ ഉണ്ടായിട്ടുണ്ടാവാം. ചെറുതെന്ന് തോന്നുന്ന വലിയ സഹായങ്ങൾ ചെയ്യുന്ന പലരും അവർ ചെയ്യുന്നതിന്റെ മൂല്യം അറിയാതെ പോകുന്നവരാണ്. ഇത്തരം സന്ദർഭങ്ങൾ അവരറിയാതെ തന്നെ സാമൂഹ്യ മാധ്യമങ്ങള
നിസ്സാരമായ പ്രശ്നങ്ങളിൽ മനസ്സ് മടുത്ത് ജീവിതത്തോട് വെറുപ്പ് തോന്നുന്നവരായിരിക്കും മിക്ക മനുഷ്യരും. ഇത്തരം ജീവിത പ്രശ്നങ്ങൾ ഉയർന്ന് വരുമ്പോഴേക്കും അവരുടെ ലക്ഷ്യങ്ങൾ പാതി വഴിയിൽ വെച്ച് നേടാതെ പിന്മാറുന്നു. അന്ധകാരം മൂടിയ ജീവിതത്തെ നിസാരമായി കണ്ട്
മഹത്തായ പല തീരുമാനങ്ങൾ എടുക്കുന്നതിന് പിന്നിൽ പല വേദനകളും കാണും. എന്നാൽ ഈ തീരുമാനങ്ങൾ ചിലപ്പോൾ തീരുമാനം എടുത്ത വ്യക്തിയുടെ, അല്ലെങ്കിൽ അവരുടെ കൂടെയുള്ളവരുടെയോ സമൂഹത്തിന്റെയോ തന്നെ നില മാറ്റി മറിക്കുന്നു. ചിലത് വേണ്ടന്ന് വയ്ക്കുന്നതും ഒരു കഠിനമാ
ഇന്ന് ലോകം അറിയുന്ന ഏത് വ്യക്തിയെ കാണിച്ചാലും അവർക്ക് പിറകിൽ ആരും അറിയാത്ത കഠിനമായ പരിശ്രമത്തിന്റെ കഥ കാണും. വജ്രം ഒറ്റ ദിവസം കൊണ്ട് ഉണ്ടാവുന്നതല്ല, അത് കഠിനമായ ചൂടിലും സമ്മർദ്ദത്തിലും വർഷങ്ങൾ കൊണ്ട് രൂപപ്പെട്ടതാണ്. അതിന്റെ മൂല്യം വളരെ വലതും. ന
വിജയം രുചിച്ചവർക്ക് ഒരുപാട് കഥകൾ പറയുവാനുണ്ടാകും. പിന്നിട്ട വഴികൾ, സഹിച്ച ത്യാഗങ്ങൾ, കഷ്ടപ്പാടുകൾ... എന്നാൽ ഇതിൽ നിന്നെല്ലാം ഉപരി ഇവരെ വിജയത്തിലേക്ക് എത്തിക്കുവാൻ സഹായിച്ച മനുഷ്യരെ, അവരുടെ ജീവിതത്തിൽ ശക്തികേന്ദ്രങ്ങളായി നിന്നവരെ വിസ്മരിക്കുവാൻ
ജീവിതത്തിൽ വിജയിച്ചിട്ടുള്ള ഏത് വ്യക്തിയുടെ പഴയ കാലം ചികഞ്ഞാലും ഒരുപാട് പരാജയത്തിന്റെ കാൽപാടുകൾ കാണാം. പരാജയത്തിന്റെ കയ്പ്പ് അറിയാതെ വിജയത്തിന്റെ മധുരം ആസ്വദിക്കാനാകില്ല. പരാജയത്തെ തന്നെ പരാജയപ്പെടുത്തി വിജയത്തിലെത്തിയ ഒരു സംഭവമാണ് ഈ എപ്പിസോഡിൽ
വിജയത്തിലേക്കുള്ള നമ്മുടെ പാതയിൽ നാം ഒരുപാട്‌ കടമ്പകൾ കടക്കുന്നുണ്ട്. പ്രതീക്ഷയുടെ ഒരു വെളിച്ചത്തെ മാത്രം മുന്നിൽ കണ്ടുകൊണ്ട്‌ നടത്തുന്ന ഈ യാത്രയിൽ നമ്മുടെ കഴിവിൽ വിശ്വാസം അർപ്പിച്ച് നമ്മളെ ലക്ഷ്യസ്ഥാനത്ത് എത്തിക്കാൻ സഹായിക്കുന്ന കുറച്ച് പേർ ഉണ
കാലഘട്ടങ്ങൾക്ക് നമ്മെ ഒരുപാട് പഠിപ്പിക്കാനുണ്ടാവും. ചുറ്റിനും കാണുന്ന നമ്മുടെ പ്രകൃതിയെ ഒരു പാഠപുസ്തകമാക്കിയാൽ തന്നെ ഒരുപാട് അനുഭവസമ്പത്ത് നേടുവാൻ നമുക്കാവും. ഒരു പിതാവിന് തന്റെ മക്കളോട് തനിക്ക് പറയുവാനുള്ളത് വളരെ ഭംഗിയായി പറഞ്ഞു കൊടുക്കുകയും അ
പങ്കുവെയ്ക്കൽ മനുഷ്യസഹജമായ ഒരു പ്രക്രിയയാണ്. ഈ ലോകത്ത് മനുഷ്യജീവിതം മുമ്പോട്ട് പോകുന്നത് ഈ ഒരു പങ്കുവെയ്ക്കലിൽ നിന്നും തന്നെയാണ്. എന്നാൽ ആധുനിക ലോകത്തിൽ മനുഷ്യർ സ്വാർത്ഥത നിറഞ്ഞവരായിരിക്കുകയാണ്. പങ്കുവെയ്ക്കലിന്റെ മഹത്വം മറന്ന് സ്വന്തം കാര്യം മ
ആഗ്രഹങ്ങൾ സാക്ഷാത്കരിക്കുവാൻ ഏതറ്റം വരെയും പോകാൻ തയ്യാറാണ് മനുഷ്യർ. ആഗ്രഹിച്ചത് നഷ്ടപ്പെടുമ്പോൾ ഉള്ള വേദന പറഞ്ഞറിയിക്കാൻ പറ്റാത്തതാണ്. ആഗ്രഹങ്ങളും ലക്ഷ്യങ്ങളും പൂർത്തികരിക്കുവാൻ ചിലർ അനുഭവിച്ച കഷ്ടപ്പാടുകൾ കേൾക്കുമ്പോൾ തന്നെ നമ്മൾ അത്ഭുതത്തോടെ
ഓരോ തിരിച്ചറിവിനും നമ്മുടെ ജീവിതത്തിൽ ഒരുപാട് മാറ്റം കൊണ്ടുവരാൻ സാധിക്കും. ചില തിരിച്ചറിവുകൾ നമുക്ക് താങ്ങാനാവാത്ത വേദന സമ്മാനിക്കും, ചിലത് സന്തോഷവും. നമ്മളെ ഒരുപാടു സ്നേഹിക്കുന്ന ആളുകൾ നമുക്ക് ചെയ്യുന്ന നന്മകളെ നാം തിരിച്ചറിയാതെ പോവുന്നത് വളരെ
നമ്മുടെ ജീവിത യാത്രക്കിടയിൽ നമുക്കൊപ്പം സഞ്ചരിക്കുന്നവരോട് നമുക്ക് ഉണ്ടാവുന്ന സ്നേഹം നമ്മൾ പല രീതിയിലാകും പ്രകടമാക്കുന്നത്. മറ്റുള്ളവർക്ക് വേദന ആണെന്ന് തോന്നുന്ന ചില സ്നേഹപ്രകടനങ്ങൾ നമുക്കും നമ്മൾ സ്നേഹിക്കുന്നവർക്കും ഏറ്റവും സന്തോഷം തരുന്നതാകാ
നമ്മുടെ ചുറ്റിലുമുള്ള  നല്ല മനുഷ്യരുടെ  നിറഞ്ഞ സഹകരണം കൊണ്ടാണ് ഓരോ വിജയവും നമ്മൾ നേടുന്നതെന്ന് എപ്പോഴെങ്കിലും ചിന്തിച്ചിട്ടുണ്ടോ? മറ്റൊരാളുടെ മുമ്പോട്ടുള്ള യാത്രയിൽ നാം ചെയ്യുന്ന വളരെ ചെറിയ സഹായം പോലും അവരുടെ ജീവിതത്തെ വലിയ രീതിയിൽ സ്വാധീനിക്കു
നമ്മുടെ ശരീരത്തിനെന്നപോലെ പലർക്കും അവരുടെ മനസിനും ഒരുപാട് മുറിവുകൾ ഉണ്ടായിട്ടുണ്ടാവാം. കാലങ്ങൾ കഴിയുംതോറും ഈ മുറിവിന്റെ വേദന കുറയാതെ വരുമ്പോൾ അത് പ്രതികാരം ചെയ്ത് സുഖപ്പെടുത്താൻ മനസ് ആഗ്രഹിക്കും. ഇങ്ങനെ ഒരു പ്രതികാരത്തിന്റെ മനോഹരമായ ഒരു കഥ നമുക
ആത്മാവിനെ തണുപ്പിക്കുന്ന ചിന്തകൾ പങ്കുവെച്ച് സന്തോഷത്തിന്റെയും സമാധാനത്തിന്റെയും മഞ്ഞുപെയ്യിക്കാൻ നമുക്ക് ഒരുമിച്ച് യാത്ര തുടങ്ങാം. ഫാ. സൈജു പുത്തൻപറമ്പിലിന്റെ (ചെമ്മലക്കുഴി) നേതൃത്വത്തിൽ ഞങ്ങൾ കുറച്ച് സുഹൃത്തുക്കൾ ചേർന്ന് ആരംഭിക്കുന്ന ഒരു മലയാ
Rate

Join Podchaser to...

  • Rate podcasts and episodes
  • Follow podcasts and creators
  • Create podcast and episode lists
  • & much more

Unlock more with Podchaser Pro

  • Audience Insights
  • Contact Information
  • Demographics
  • Charts
  • Sponsor History
  • and More!
Pro Features